Thursday, November 5, 2009

ഒരു pennukaanal

ഇത് ആധുനിക ലോകത്തിലെ ഒരു യുവവിന്റെയ്‌ വ്യത്യസ്തമായ പെണ്ണുകാണല്‍ കഥയാണ്..


ഏഎ കഥ നടക്കുന്നത് നമ്മുടെയ്‌ കൊച്ചു കേരളത്തിന്റെയ്‌ വ്യവസായിക തലസ്ഥാനമായ കൊച്ചിയില്‍ ആആണ്...


നമുട്ടെയ് കഥാ നായകന്‍ അങ്ങ് നാസയിലെ tതന്ത്ര പ്രധാനമായ വിവരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും അയച്ചു കൊടുക്കുകയും പിന്നേ എന്തും ചെയ‌ും ഗോപലനുമാണ്....


അങ്ങനെ നമ്മുടെയ്‌ കതനയകന്‍ പ്രായപൂര്‍ത്തിയാകും മുമ്പ് വീടുകാരുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പെണ്ണ് കാണാന്‍ അല്ല വിവാഹം കഴിക്കാന്‍ തീരുമാനിച്ചു....


തീരുമാനിച്ചു ഉറച്ചു ഇഷ്ടന്‍ അങ്ങനെ ദുഫായില്‍ നിന്ന് ചായയും വടയും മാത്രം കിട്ടുന്ന ബിമാനത്തില് അനങു കൊച്ചിയിലേക്ക് പരന്നു‌...അവിടെ നിന്ന് ഇഷ്ടനേയ്‌ കാണാന്‍ വന്നവര്‍ക്കെല്ലാം ഓരോ ലാപ്ടോപ് എല്ലാം കൊടുത്തു തന്റെ സാനിദ്ധ്യം അറിയിച്ചു.


അവസാനം ആയ ദിവസം വന്നു... അതേയ് അങ്ങനെ നമ്മുടെയ്‌ കതനയകനും പെണ്ണുകാണാന്‍ പോവുകയാണ് ....അങ്ങനെ നാട്ടുകാരും വീടുകരും കൂടി എറണാകുളം ഒറ്റപ്പാലം തീവണ്ടി ഒരു ബോഗി മൊത്തം വാടകയ്ക്ക് എടുത്തു .ഇതിനെല്ലാം പുറമേ താഴെ പറയുന്ന സാധന സാമഗ്രകികളും കൊണ്ടാണ് ഇഷ്ടന്‍ പെണ്ണ് കാണാന്‍ പോയത് ഒന്നിനും ഒരു കുറവും വരുത്താന്‍ പാടില്ലാലോ ഇപ്പോള്‍ കുറച്ചു സാബത്തിക മാന്ദ്യം ഉണ്ടെങ്കിലും??


സാധന സമഗ്രകപടിക


1. apple - 20 kg


2. grapes - 20 kg


3. orange - 20 kg


4. banana - 1കുല


5. വെറ്റില ,അടയ്ക്ക,,,,,,എത്ക്‌...





ലാപ്ടോപ് ..... ഹാര്‍ഡ് ഡിസ്ക്..... പിന്നേ ഒരു മൌസ്‌ും....
അനങ്നെ വള്ളുവനാടന്‍ ഗ്രാമത്തിലേക്ക് നമ്മുടെയ്‌ കഥ നായകന്‍ കാലുകുത്തി ....അവിടെ നിന്ന് ഒരു കുതിരവണ്ടിയും പിടിച്ചു പ്ര്ക്രിതിരമ്യനീമായ ആയ കഥ നായികയുടെയ്‌ വീടിലേക്ക്‌ മന്ദം മന്ദം നീങ്ങികൊണ്ടിരിക്കുകയാണ്... അങ്ങനെ പഴയ ആ തറവാടിലേക്ക് കാലുകുത്തി,പതിവ് സ്വീകരങ്ങ്ന ചടങ്ങുകള്‍ക്ക് ശേഷം ബുദ്ധിമുട്ടി കൊണ്ട് വന്ന എല്ലാ കാഴ്ച സാധന സാമ്ഗ്രകികളും എടുത്തു വെച്ച് ലാപ്‌ ടോപ്‌ ഓണ്‍ ചെയ്തു എന്തിനും റെഡി ആയി കാലു രണ്ടും കൂട്ടി വെച്ച് ചമ്മ്രം പടിഞ്ഞു നിലത്തു ഇരുന്നു....അനങനേ അതാ പെണ്‍കുട്ടി വരുന്ണ്‌ു ..പിന്നേ കുശല്ന്നെശ്ന്ഗല്ക്കു ശേഷം നായികയുടെയ്‌ അച്ഛന്‍ പറഞ്ഞു ..കുട്ടി പാടും ഡാന്‍സ് ഉം പഠിച്ചിട്ടുണ്ട്.... 'ഉവ്വ്വോ ' അആശ്ര്യതോട് കൂടി നമ്മുടെയ്‌ നായക കഥാപാത്രം ചോതിച്ചു .... എന്നാല്‍ പിന്നേ ഒരു പാട്ട് അആകം ...ഒന്നിനും ഒരു കുറവും വരാന്‍ പാടില്ല്യാലോ ..ഉടനേയ്‌ ലാപ്ടോപില്‍ എന്തൊക്കെയോ കുത്തികുറിച്ചു...പാടാന്‍ പറഞ്ഞു....... പട്ടു തുടങ്ങി.....ഹിന്ടോളി രാഗത്തില്‍ ഒരു കീര്‍ത്തനം ......ഭലേ ഭേഷ് ....എന്ന്നു ക്ലപ്പ്‌ അടിച്ചു കൊണ്ട് എല്ലാരും അഭിനന്ദനം അറിയിച്ചു..... പക്ഷെ നമ്മുടെയ്‌ നായകന് മാത്രം കുറച്ചു കമന്റ്സ് ഉണ്ടായിരുന്നു....... ടെമ്പോ കുറച്ചു കൂടി പോയത്രേ...പിന്നേ കുറച്ചു സംഗതി കുറവും.......

എന്തായാലും പച്ചപ്പ്‌ നിറഞ്ഞ പാടവും കുളവും എല്ലാം നന്നായി നമ്മുടെയ്‌ കഥ നായകന് നന്നേയ്‌ ബോധിച്ചു.......... അപ്പോള്‍ വേലിയും എത്രയും പെട്ടെന്ന് നടക്കും എന്ന് പ്രതീക്ഷിക്കാംമം

ഇ കഥ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല .......വെറുതേ ഒരു നേരം പോക്കിന് വേണ്ടി മാത്രം....
.















Monday, September 21, 2009

aNyagrAhaJeevikal

അന്യ ഗ്രഹ ജീവികൾ ഉണ്ടെന്നു എന്റെ തോന്നലുകല്ല്ക് ഇപ്പോൾ വീണ്ടും ശക്തി  വര്ധിചിരിക്കുന്നു.കാരണം ഈയിടെ ഒരു പ്രസിദ്ധ ശാസ്ത്രന്ഞ്ഞൻ അദേഹതിന്റെ അഭിമുകത്തിൽ ഇത് വെളിപ്ടെതിയിരുന്നു.
ഇനി ഈ പറയുന്ന അന്യഗ്രഹത്തിൽ ഉണ്ടെന്ന ഞാൻ വിചാരിക്കുന്ന ജീവികൾ ദേവനും അസുരനും ആാാനൊ അതോ ഹോളിവുഡ് സിനിമകളില അറപ്പുളവാക്കുന്ന ജീവികൾ ആാാനൊ എന്ന് മാത്രമേ അറിയാനുള്ളൂ...
എന്തായാലും നമ്മൾ ഇങ്ങനെ രോച്കെടും മിസ്സ്ലെഉം ഇവിടെ നിന്ന് അയച്ചാൽ അവസാനം അവന്മാര് ഒരെണ്ണം എടുത്തി ഇങ്ങോട്ട് അയക്കും.അതോടെ എല്ലാ കാര്യങ്ങക്കും ഒരു തീരുമാനമാകും!!!

Saturday, September 19, 2009

ഒരു കൊലയുടെയ്‌ andhyam

വഴിയോരത്ത് കണ്ട എല്ലാ പോസ്റെരുകളും കണ്ടു എല്ലാവരും ആകംശയോടുകൂടിയാണ് എല്ലാവരും കൂടെയ്‌ ഞാനും എന്റെ പള്ളികൂടതില്‍േ യുവജോനല്സവം കാണാന്‍ പോയത് .അതും ഒരു പേടിച്ചു പേടിച്ചു കാരണം അത്രയ്ക്ക് ബീകാരം ആണത്രേ ആയ നാടകം .നാടകതിന്റെയ്‌ പേരു കേട്ടാല്‍ താനെയ് എല്ലാവര്ക്കും ഒരു പേടി അല്ലെങ്കില്‍ oരു അആകംക്ഷ ..പേരു എന്താണ് എന്നറിയേണ്ടേ 'ഒരു കൊലയുടെയ്‌ അനധ്യം'
നിങ്ങളും ഞെട്ടിയോ ? അവസാനം നാടകം തുടങ്ങാനുള്ള അആദ്യതേ ബെല്‍ അടിച്ചു.. അങ്ങനെ കര്‍ട്ടന്‍ പതുക്കേയ്‌ പതുക്കേയ്‌ ഉയര്ന്നു കൊണ്ടിരുന്നു .......

മൂന്നാമത്തെ ബെല്ലും അടിച്ചു.........അതാ വരുന്നു ഒരു നല്ല ചെറുപ്പക്കാരന്‍ ....ഇവനാണു തോനുന്നു ഈ നടക്തില്‍േ നായകന്‍ ....അവന്റെയ്‌ കയ്യില്‍ ഒരു വെട്ടുകത്തിയും പിന്നേ ഒരു ചാകുകെട്ടും ഉണ്ട് .....ഇനി ഇവന്‍ നായകനോ ? അതോ വില്ലനോ? കണ്ടു കൊണ്ടിര്എല്ലാരും നെറ്റി ചുളിച്ചു....കാണാന്‍ പോകുന്ന പൂരം????????????

അങ്ങനെ അവന്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു നാള് തവണ നടന്നുഅപ്പോഴേക്കും അതാ ഒരു കൊല്ലസന്ഗം ആണെന്ന് തോന്നുന്നു അവന്റെയ്‌ നേരേ ചാടി വീണ്/ശമിക്കണം കൊടറ്സഷന്‍ സംഗം ആണ് എന്ന് പറഞ്ഞലല്ലേ ഇപ്പൊ എല്ലാര്ക്കും മനസിളക്....അങ്ങനെ ആയ പാവം ചെറുപ്പക്കാരനെ ആക്രമിച്ചു ആയ ചാക് കട്ടും വെട്ടുകത്തിയും ആ കൊട്ടസഷന്‍ സംഗം തട്ടിയെടുത്തു ...!!!!!!!!
എന്നിട്ട്ടു ഒരുതരം വൃത്തികെട്ട സബ്ധതോടുകൂടി ,അആര്തിയോടെയ് അവര്‍ ആയ ചാകുകെട്ടു പതുക്കേയ്‌ പതുക്കേയ്‌ പൊളിച്ചു...എന്നിട്ട് അതിനുള്ളില്‍ നിന്നു ഒരു നല്ല മുഴുത്ത പാലെന്കൊടെയ്ന്‍ പഴ കുല പുറത്തെടുത്ത്.തിന്നു തുടങ്ങി........കൂട്ടത്തില്‍ പ്രേക്ഷകര്‍ക്കും കിട്ടി ഒന്നും രണ്ടും പഴം കിട്ടീ//......

ഇതനന്ത്രേ ഒരു കുലയുടെയ്‌ അനധ്യം...
പാലന്കൊടെയ്ന്‍ കുലയുടെയ്‌ അആനു എന്ന് മാആത്രം......

Tuesday, March 6, 2007

ജനനവും മരണവും കാത്തിരിക്കുന്നവർ!!


ഇട നാഴിയിൽ ഒരു കാലൊച്ച  എന്ന ചലച്ചിത്രതില കണ്ട ഇടനാഴിയെക്കളും ഇടുങ്ങിയ ഒരു ഇടനാഴി ആയിരുന്നു അത് .ഒരു അറ്റത് ലേബര് റൂമും മറു അറ്റത് ഐ സി യു റൂം ആയിരുന്നു എന്നുള്ളത് ഏറെ കൌതുകകരമായിരുന്നു .ഈ ലോകത്തിലെ ഏറ്റവും നല്ല നേരം പോക്ക് മറ്റുള്ള മനുഷ്യരുടെ വാകുകളും ചലനങ്ങളും ശ്രദ്ധിക്കുക എന്നുള്ളത് ഞാൻ മനസിലാക്കിയത് ഈ ഇടക്കാണ് ..