അന്യ ഗ്രഹ ജീവികൾ ഉണ്ടെന്നു എന്റെ തോന്നലുകല്ല്ക് ഇപ്പോൾ വീണ്ടും ശക്തി വര്ധിചിരിക്കുന്നു.കാരണം ഈയിടെ ഒരു പ്രസിദ്ധ ശാസ്ത്രന്ഞ്ഞൻ അദേഹതിന്റെ അഭിമുകത്തിൽ ഇത് വെളിപ്ടെതിയിരുന്നു.
ഇനി ഈ പറയുന്ന അന്യഗ്രഹത്തിൽ ഉണ്ടെന്ന ഞാൻ വിചാരിക്കുന്ന ജീവികൾ ദേവനും അസുരനും ആാാനൊ അതോ ഹോളിവുഡ് സിനിമകളില അറപ്പുളവാക്കുന്ന ജീവികൾ ആാാനൊ എന്ന് മാത്രമേ അറിയാനുള്ളൂ...
എന്തായാലും നമ്മൾ ഇങ്ങനെ രോച്കെടും മിസ്സ്ലെഉം ഇവിടെ നിന്ന് അയച്ചാൽ അവസാനം അവന്മാര് ഒരെണ്ണം എടുത്തി ഇങ്ങോട്ട് അയക്കും.അതോടെ എല്ലാ കാര്യങ്ങക്കും ഒരു തീരുമാനമാകും!!!